HOME
DETAILS
MAL
സിന്ധു പതാകയേന്തും
backup
March 25 2018 | 02:03 AM
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പി.വി സിന്ധു ഇന്ത്യന്‍ പതാകയേന്തും. ഏപ്രില്‍ നാല് മുതല്‍ 15 വരെ ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."