HOME
DETAILS

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

  
November 19 2024 | 17:11 PM

Police arrested middle-aged man with ganja and cash

കല്‍പ്പറ്റ: വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പിടിയിൽ. മേപ്പാടി പഴയേടത്ത് വീട്ടില്‍ ഫ്രാന്‍സിസ് (56)നെയാണ് തിങ്കളാഴ്ച രാത്രി കല്‍പ്പറ്റ പൊലിസ് അറസ്റ്റ് ചെയ്യതത്. കല്‍പ്പറ്റ ടൗണില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 11.57 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 18,700 രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയതിലൂടെ ലഭിച്ചതാണെന്ന് പോലിസ് പറഞ്ഞു. 

എസ്.ഐ അജിത് കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ബിനില്‍ രാജ്, സിവില്‍ പൊലിസ് ഓഫീസര്‍ സുനില്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും; സമ്മേളനം മാർച്ച് 28 വരെ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-16-01-2025

PSC/UPSC
  •  5 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ മലയാളി നായകന്റെ കരുത്തിൽ മഹാരാഷ്ട്രയെ വീഴ്ത്തി വിദര്‍ഭ ഫൈനലില്‍

Cricket
  •  5 days ago
No Image

കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം; തീ ആളി പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം തുടരുന്നു

Kerala
  •  5 days ago
No Image

താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി

latest
  •  5 days ago
No Image

ലൈഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് സംവിധായകന്‍ രഞ്ജിത്ത്

Kerala
  •  5 days ago
No Image

ചത്തീസ്‌ഗഢിൽ വീണ്ടും ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ വധിച്ചു

National
  •  5 days ago
No Image

രഞ്ജി ട്രോഫിയിൽ ഡൽഹിയെ നയിക്കാൻ പന്ത്; കോഹ്ലി കളിക്കുമോ എന്ന് നാളെ അറിയാം

Cricket
  •  5 days ago
No Image

ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു; രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ ദമ്പതികളടക്കം 4 പേർ മരിച്ചു

Kerala
  •  5 days ago
No Image

ആലപ്പുഴ; പ്രഭാത സവാരിക്കിടെ സ്വകാര്യ ബസ് ഇടിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു

Kerala
  •  5 days ago