HOME
DETAILS

നക്ഷത്ര ആമകളുമായി നാലുപേര്‍ അറസ്റ്റില്‍

  
Web Desk
March 27 2018 | 01:03 AM

%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%86%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%aa%e0%b5%87


തൃശൂര്‍: വില്‍ക്കാനായി കൊണ്ടുവന്ന നക്ഷത്ര ആമകളുമായി നാലുപേരെ തൃശൂര്‍ ഫോറസ്റ്റ് ഫ്്‌ളയിങ് സ്‌ക്വാഡ് പിടികൂടി. ആലുവ വാപ്പാലകടവില്‍ അരുണ്‍(34), കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി പുത്തന്‍പുരയില്‍ അനില്‍കുമാര്‍(28), തൃശൂര്‍ മുകുന്ദപുരം കൊച്ചുകടവ് സ്വദേശി താഴത്തുപുറത്ത് വീട്ടില്‍ വിജീഷ്(39), എറണാകുളം തുരുത്തിപുറം തിരുമ്മാശ്ശേരി വീട്ടില്‍ ബെന്‍സന്‍(28) എന്നിവരെയാണു പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് മാള അന്നമനടയില്‍ വച്ചാണു പ്രതികള്‍ വലയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് പേര്‍ ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പിടിയിലായവര്‍ ഇടനിലക്കാരാണ് . എട്ടു ലക്ഷം പ്രതിഫലത്തിനാണു ഇവര്‍ കച്ചവടത്തിനു ഇറങ്ങിത്തിരിച്ചത്. അന്നമനടയില്‍ വാങ്ങാനുള്ളവര്‍ വരുമെന്ന നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ എത്തിയത്. രണ്ടു വലിയ ആമകളെ ബാഗിലാണു സൂക്ഷിച്ചിരുന്നത്. വിദേശത്തു ഇതിനു കോടികളുടെ മോഹവിലയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago