HOME
DETAILS
MAL
യുകി ഭാംബ്രി പുറത്ത്; പ്രജ്‌നേഷ് ടീമില്‍
backup
March 27 2018 | 01:03 AM
പൂനെ: ഏപ്രില്‍ ആറ്, ഏഴ് തിയതികളില്‍ അരങ്ങേറുന്ന ഡേവിസ് കപ്പ് ഏഷ്യ- ഓഷ്യാനിയ ടെന്നീസ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുകി ഭാംബ്രി പുറത്ത്. പരുക്കാണ് താരത്തിന് വിനയായത്. പ്രജ്‌നേഷ് ഗണ്ണേശ്വരന്‍ യുകിയുടെ പകരം ടീമില്‍ ഇടം പിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."