HOME
DETAILS
MAL
ദോഹയില്‍ നിര്യാതനായി
backup
March 27 2018 | 02:03 AM
ദോഹ: കെ.എം.സി.സി പ്രവര്‍ത്തകനും സാമൂഹ്യസേവന രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായ കോഴിക്കോട് മേപ്പയ്യൂര്‍ കീഴ്പയ്യൂര്‍ ഊട്ടിക്കമ്മന അബ്ദുറഹ്മാന്‍ (50) ദോഹയില്‍ നിര്യാതനായി. മൂന്ന് പതിറ്റാണ്ടായി ഖത്തറിലലുള്ള അദ്ദേഹം ഖത്തര്‍ കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റിയുടെ സാരഥിയാണ്. ഭാര്യ: ആബിദ. മക്കള്‍: ആദില്‍, ആയിഷ. പിതാവ്: അമ്മദ് ഹാജി. മാതാവ്: ആമിന ഹജ്ജുമ്മ. സഹോദരങ്ങള്‍: ഊട്ടി മൊയ്തീന്‍, മൂസ, സലാം, സൈനബ കണ്ടനകണ്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."