HOME
DETAILS
MAL
സംസ്ഥാനത്ത് 21,649 തെരുവോര കച്ചവടക്കാരുള്ളതായി മന്ത്രി ജലീല്‍
backup
March 28 2018 | 03:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത് 21,649 തെരുവോര കച്ചവടക്കാരുള്ളതായി മന്ത്രി ജലീല്‍ നിയമസഭയെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം അടിസ്ഥാനമാക്കി തയാറാക്കുന്ന സംസ്ഥാനതല ചട്ടവും സ്കീമും വിജ്ഞാപനം ചെയ്യുന്നതോടെ തെരുവോര കച്ചവടക്കാരെ പുനര്‍വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാവുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."