HOME
DETAILS

MAL
കറന്റ് അഫയേഴ്സ്-17-11-2024
November 17 2024 | 17:11 PM

1.2024-ലെ ദീപോത്സവത്തിൽ 2.5 ദശലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച നഗരം?
അയോധ്യ
2.ക്രോണിക് വേസ്റ്റിംഗ് ഡിസീസ് (CWD) പ്രാഥമികമായി ബാധിക്കുന്നത് ഏത് മൃഗങ്ങളെയാണ്?
മാൻ, എൽക്ക്, മൂസ്
3.മെക്സിക്കൻ വനത്തിൽ മറഞ്ഞിരുന്ന മായൻ നഗരം കണ്ടെത്താൻ എന്ത് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്?
LiDAR
4.നാസയുടെ ലാൻഡ്സാറ്റ് 8 ഉപഗ്രഹം അൻ്റാർട്ടിക്കയിലെ പൈൻ ഐലൻഡ് ഗ്ലേസിയറിനു മുകളിൽ അടുത്തിടെ കണ്ട അന്തരീക്ഷ പ്രതിഭാസം ഏതാണ്?
Sea smoke
5.മൗണ്ട് ലെവോടോബി ലക്കി-ലാക്കി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
ഇന്തോനേഷ്യ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുടിവെള്ള പൈപ്പ് പൊട്ടി നഷ്ടമായത് 40 ശതമാനം വെള്ളം; പൊട്ടിയത് 3 ലക്ഷം തവണ, ചോർച്ച അടക്കാൻ ചെലവായത് 353.14 കോടി!
Kerala
• 19 days ago
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത
Kerala
• 19 days ago
ഹജ്ജ് യാത്രക്കാർക്ക് ആശ്വാസം; കരിപ്പൂരിൽ ഇത്തവണ നിരക്ക് കുറയും, എയർ ഇന്ത്യ പുറത്ത്
Kerala
• 19 days ago
മുസ്ലിം പ്രദേശത്തെ പോളിംഗ് 70%ൽ നിന്ന് 18 ആയി ഇടിഞ്ഞു, ബിജെപി വോട്ട് വിഹിതം 17ൽ നിന്ന് 84 ആയി കുതിച്ചു; യുപിയിലെ കുന്ദർക്കിയിൽ ബിജെപിയുടെ 'അട്ടിമറി' ജയം ഇങ്ങനെ
National
• 19 days ago
സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആദ്യ ഓണററി ഡോക്ടറേറ്റ് Open AI സിഇഒ സാം ആൾട്ട്മാന്
uae
• 19 days ago
ശ്രീലങ്കയെ തകർത്ത് അപരാജിതമായി ഫൈനലിലേക്ക്; സൂപ്പർ ഫോറിലും സൂപ്പർ ഓവറിലും സൂപ്പറായി ഇന്ത്യ
Cricket
• 20 days ago
അയ്യപ്പ സംഗമം നടത്തിയ സര്ക്കാരിന്റെ ആത്മാര്ഥതയില് സംശയം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്
Kerala
• 20 days ago
ആശാൻ ഗംഭീറിനെയും വീഴ്ത്തി; ടി-20യിലെ സ്വപ്ന നേട്ടത്തിനരികിലെത്തി സഞ്ജു
Cricket
• 20 days ago
കാൽനട യാത്രക്കാരുടെ പാതയിലൂടെ വാഹനം ഓടിച്ചു; വാഹനം പിടിച്ചെടുത്ത് ഷാർജ പൊലിസ്
uae
• 20 days ago
കൊടുങ്കാറ്റായി സഞ്ജു; അടിച്ചുകയറിയത് 2009 ലോകകപ്പിൽ ധോണി നേടിയ റെക്കോർഡിനൊപ്പം
Cricket
• 20 days ago
ലോകത്തിലെ ആദ്യ കാർബൺ രഹിത മസ്ജിദ് അബൂദബിയിൽ അടുത്ത മാസം തുറക്കും
uae
• 20 days ago
ചരിത്രത്തിലാദ്യം! ഏഷ്യ കപ്പിൽ 'ട്രിപ്പിൾ സെഞ്ച്വറി'; അഭിഷേക് ശർമ്മ കുതിക്കുന്നു
Cricket
• 20 days ago
ഗസ്സയിലെ ഇസ്റാഈൽ വംശഹത്യയ്ക്ക് പിന്തുണ നൽകുന്നവരിൽ ഇന്ത്യൻ കമ്പനികളും; നിക്ഷേപങ്ങൾ പ്രധാനമായും പ്രതിരോധ മേഖലയിൽ
National
• 20 days ago
പാകിസ്ഥാനെതിരായ മത്സരത്തിലെ രാഷ്ട്രീയ പരാമര്ശം; ഇന്ത്യന് ക്യാപ്റ്റനെ ശിക്ഷിച്ച് ഐസിസി
Cricket
• 20 days ago
സഊദിയിൽ പ്രവാസികളുടെ കൂടെ കഴിയുന്ന ഫാമിലികൾക്ക് കൂടുതൽ ജോലി ചെയ്യാം; വ്യവസ്ഥകൾക്ക് അംഗീകാരം നൽകി മന്ത്രിസഭ
Saudi-arabia
• 20 days ago
മരുമകനെ സത്കരിക്കാൻ കോഴിയെ വെടിവച്ചു; ഉന്നം തെറ്റി അയൽവാസിക്ക് ദാരുണാന്ത്യം
crime
• 20 days ago
റൊണാൾഡോയെയും മെസിയെയും മറികടക്കാൻ അവന് സാധിക്കും: റൂണി
Football
• 20 days ago
ഒക്ടോബറിലെ യുഎഇ ഇന്ധന വില പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; വിലയിൽ മാറ്റമുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ
uae
• 20 days ago
ഐക്യരാഷ്ട്ര സഭയിൽ നെതന്യാഹുവിനെതിരെ കൂക്കിവിളി; പ്രസംഗം ബഹിഷ്കരിച്ച് നൂറിലേറെ രാജ്യങ്ങൾ
International
• 20 days ago
2 പഴവും ക്യാരറ്റുമുണ്ടോ.... എളുപ്പത്തില് തയാറാക്കാം അടിപൊളി സ്നാക്സ്
Food
• 20 days ago
കെജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസ്; കെഎം ഷാജഹാന് ജാമ്യം, പൊലിസിന് തിരിച്ചടി
Kerala
• 20 days ago