HOME
DETAILS

കശ്മീര്‍: അഞ്ചുവര്‍ഷത്തിലധികമായി വീട്ടുതടങ്കലിലായിരുന്ന സയ്യിദ് അലി ഷാ ഗിലാനിയെ മോചിപ്പിച്ചു

  
Web Desk
March 30 2018 | 13:03 PM

separatist-leader-syed-ali-shah-geelani-released

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിഘടനവാദീ നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. അഞ്ചു വര്‍ഷത്തിലേറെയായി ഇദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. തെഹ്‌രീഖേ ഹുരിയത്ത് എന്ന സംഘടനയുടെ ചെയര്‍മാനായിരുന്നു.

വെള്ളിയാഴ്ച മോചിതനായ അലി ഷായ്ക്ക് നാട്ടിലെ പള്ളിയില്‍ ജുമുഅയ്ക്ക് സംബന്ധിക്കാന്‍ അവസരം നല്‍കി. അലി ഷായ്ക്ക് പകരം തെഹ്‌രീഖേ ഹുരിയ്യത്തിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത മുഹമ്മദ് അഷ്‌റഫ് സെഹ്‌റായിക്കൊപ്പമാണ് പള്ളിയില്‍ പോയത്.

മോചിതനായ വിവരം അറിഞ്ഞ് നൂറു കണക്കിനാളുകള്‍ പള്ളിയിലെത്തി അലി ഷായെ സന്ദര്‍ശിച്ചു.

രാഷ്ട്രീയ, സംഘടനാ പ്രവര്‍ത്തനത്തിനും അലി ഷായ്ക്ക് പൊലിസ് അനുമതി നല്‍കിയിട്ടുണ്ട്. അലി ഷാ, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക്ക് തുടങ്ങിയ നേതാക്കള്‍ക്ക് രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ ഇടപെടാമെന്ന് ഡി.ജി.പി എസ്.പി വാഹിദ് പറഞ്ഞു.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  39 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago