HOME
DETAILS
MAL
എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ട്രെന്‍ഡ് - എം.ഇ.എ സ്കോളര്‍ഷിപ്പ്
backup
April 01 2018 | 03:04 AM
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തില്‍ എന്‍ജിനീയറിംഗ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എസ്.കെ.എസ്.എസ്.എഫ്. വിദ്യാഭ്യാസ വിഭാഗം ട്രെന്‍ഡും എം.ഇ.എ എന്‍ജിനീയറിങ് കോളജും സംയുക്തമായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ സ്കോളര്‍ഷിപ്പ് നല്കുന്നു.
അപേക്ഷിക്കുന്നവര്‍ കേരള എന്‍ജിനീയറിങ്, മാനേജ്മെന്റ് എന്‍ട്രന്‍സ് എക്സാമുകള്‍ എഴുതുന്നവരായിരിക്കണം.
സ്കോളര്‍ഷിപ്പിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഏപ്രില്‍ 28 ന് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന കരിയര്‍ ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കേണ്ടതാണ്.
താല്പര്യമുള്ളവര് ംംം.ൃേലിറശിളീ.ീൃഴ എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയോ 9061808111 എന്ന നമ്പറിലേക്ക് ഫുള്‍ അഡ്രസ് വാട്സാപ് ചെയ്യുകയോ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."