HOME
DETAILS
MAL
പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിക്കണം
backup
June 03 2016 | 21:06 PM
കണ്ണൂര്‍: പത്രപ്രവര്‍ത്തക പെന്‍ഷന്‍ 12,000 രൂപയായി വര്‍ധിപ്പിക്കണമെന്നു സീനിയര്‍ ജേണലിസ്റ്റ് ഫോറം കമ്മിറ്റി ആവശ്യപ്പെട്ടു. മുന്‍മന്ത്രി കെ.പി നൂറുദ്ദീന്റെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. പ്രസിഡന്റ് പി ഗോപി അധ്യക്ഷനായി. എം അബ്ദുറഹ്മാന്‍, കെ.കെ മുഹമ്മദ്, പന്ന്യന്‍ ഭരതന്‍, കെ കരുണന്‍, എ ദാമോദരന്‍, എടക്കാട് ലക്ഷ്മണന്‍, വി ഹരിശങ്കര്‍, മുഹമ്മദ് മുണ്ടേരി, സി.ബി മുഹമ്മദലി, ഹനീഫ കുരിക്കളകത്ത്, ഒ ഉസ്മാന്‍, എം.വി രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."