HOME
DETAILS

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

  
October 18, 2024 | 5:06 PM

Dubai Gold prices at all-time highs

ദുബൈ:ദുബൈയിൽ സ്വർണ വില ഇന്നലെ വൈകുന്നേരം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ദുബൈ ജ്വല്ലറി ഗ്രൂപ്പി (ഡി.ജി.ആർ)ന്റെ കണക്കുകൾ പ്രകാരം, 24 കാരറ്റ് സ്വർണത്തിന് വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് ഗ്രാമിന് 325.75 ദിർഹമായി ഉയർന്നുവെന്ന് പ്രമുഖ റിപ്പോർട്ടുകളിൽ പറഞ്ഞു. ബുധനാഴ്ച വിപണികൾ അവസാനിക്കുമ്പോൾ ഗ്രാമിന് 323.75 ദിർഹം ആയിരുന്നു. മറ്റ് വേരിയന്റുകളിൽ, 22 കാരറ്റ് ഗ്രാമിന് 301.5 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. അതുപോലെ വ്യാഴാഴ്ച വൈകുന്നേരം ഗ്രാമിന് 22 കാരറ്റ്, 18 കാരറ്റ് എന്നിവ യഥാക്രമം 292.0 ദിർഹമായും 250.25 ദിർഹമായും ഉയർന്നു.

ആഗോള തലത്തിൽ, യു.എ.ഇ സമയം വൈകിട്ട് 6.20ന് 0.6 ശതമാനം ഉയർന്ന് ഔൺസിന് 2,690.14 ഡോളറിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പ് അടക്കമുള്ള ഒട്ടേറെ സ്വാധീനങ്ങൾ സ്വർണ വിലയിലെ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ കുതിച്ചുചാട്ടം കറൻസിയുടെ സർകുലേഷൻ ശേഷിയിൽ സ്വർണത്തിനുള്ള യഥാർഥ ഡിമാൻഡിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഒക്ടോബർ അവസാനത്തോടെ $2,700 തലത്തിൽ ഇതെത്തുമെന്നും വിലയിരുത്തപ്പെടുന്നു. യു.എസ് സാമ്പത്തിക വീക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം സ്വർണ വില ഉയർത്തുന്നത് തുടരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  6 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  6 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  6 days ago