HOME
DETAILS
MAL
ഇന്തോനേഷ്യന്‍ ഓപണ്‍: സൈനയ്ക്ക് ക്വാര്‍ട്ടറില്‍ തോല്‍വി
backup
June 04 2016 | 02:06 AM
ജക്കാര്‍ത്ത: ഇന്തോനേഷ്യ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് ക്വാര്‍ട്ടറില്‍ തോല്‍വി. സ്‌പെയിനിന്റെ ലോക ഒന്നാം നമ്പര്‍ താരം കരോലിന മരിനോടാണ് സൈന പരാജയപ്പെട്ടത്. സ്‌കോര്‍ 22-24, 11-21. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ മരിന്റെ മികച്ച നീക്കങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോയ സൈന പിന്നീട് തിരിച്ചുവരവ് നടത്തിയെങ്കിലും സെറ്റ് സ്വന്തമാക്കാനായില്ല. എന്നാല്‍ രണ്ടാം സെറ്റില്‍ കാര്യമായൊന്നും ചെയ്യാന്‍ സൈനയ്ക്ക് സാധിച്ചില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."