HOME
DETAILS
MAL
മണിയുടെ മരണം: സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സഹോദരന് മുഖ്യമന്ത്രിയെ കണ്ടു
backup
June 04 2016 | 03:06 AM
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും രാമകൃഷ്ണന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മരണം കൊലപാതകമല്ലെന്നു വരുത്തിത്തീര്‍ക്കാനാണു പൊലിസ് ശ്രമിക്കുന്നതെന്നും രാമകൃഷ്ണനും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും മുഖ്യമന്ത്രിയോടു പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."