HOME
DETAILS
MAL
റാബ്രി ദേവിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
backup
April 10 2018 | 20:04 PM
പട്‌ന: റെയില്‍വേ ഹോട്ടല്‍ ടെന്‍ഡറുമായി ബന്ധപ്പെട്ട കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രിദേവിയുടെ പട്‌നയിലെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."