HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു: പാച്ചേനി

  
Web Desk
April 11 2018 | 07:04 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf

 

കണ്ണൂര്‍: തൊഴില്‍ മേഖലയില്‍ കരിനിയമം കൊണ്ടുവന്ന് തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് സാഹചര്യമൊരുക്കി കൊടുക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ക്യാംപ് ജി.എസ്.ടി.യു ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ തൊഴില്‍ സംരക്ഷണ കണ്‍വന്‍ഷന്‍ നടത്താനും മെഡിക്കല്‍ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ സംഘടന രൂപീകരിക്കാനും ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും കോര്‍പറേഷന്‍ പരിധിയിലും മുനിസിപ്പാലിറ്റിയിലും സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. ജില്ലയില്‍ 25,000 മെമ്പര്‍മാരെ സംഘടനയില്‍ ചേര്‍ക്കാനും ജില്ലാതല മെമ്പര്‍ഷിപ്പ് കാംപയിനിന്റെ ഉദ്ഘാടനം ഇരിക്കൂറില്‍ നടത്താനും തീരുമാനിച്ചു. എ.ഐ.യു.ഡബ്ല്യു.സി ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അഡ്വ. സവിന്‍ സത്യന്‍ മുഖ്യാതിഥിതിയായി. നേതാക്കളായ എ.പി അബദുല്ലക്കുട്ടി, മമ്പറം ദിവാകരന്‍, എന്‍.എസ് നാസര്‍, എം.കെ മോഹനന്‍, ജോഷി കണ്ടത്തില്‍, പി.ടി അജയകുമാര്‍, കുര്യാക്കോസ്, എം.ഒ മാധവന്‍, ഷാഫി കോര്‍ളായി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago