HOME
DETAILS

തെക്കന്‍ ചൈനാകടലില്‍ വന്‍ സൈനികാഭ്യാസവുമായി ചൈന

  
backup
April 14, 2018 | 1:46 AM

%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%88%e0%b4%a8%e0%b4%be%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d

ബെയ്ജിങ്: തര്‍ക്ക പ്രദേശമായ തെക്കന്‍ ചൈനാകടലില്‍ വന്‍ നാവികാഭ്യാസവുമായി ചൈനീസ് സൈന്യം. ചൈനയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാവിക സൈനികാഭ്യാസമാണ് കടലില്‍ നടക്കുന്നത്.
ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പി.എല്‍.എ)യുടെ ഏറ്റവും അത്യാധുനികമായ ആയുധങ്ങള്‍ അഭ്യാസത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ വിമാനവാഹിനിക്കപ്പലും ഇതാദ്യമായി പ്രദര്‍ശിപ്പിക്കുന്നു. പ്രസിഡന്റ് ഷി ജിന്‍പിങ് സ്ഥലത്തെത്തി സൈനികാഭ്യാസം വിലയിരുത്തുകയും സൈനികരെ അഭിസംബോധന ചെയ്യുകയും ചെയ്തു.
48 യുദ്ധക്കപ്പലുകള്‍, 76 യുദ്ധ വിമാനങ്ങള്‍, 10,000ത്തിലേറെ നാവികരും സൈനികരും എന്നിങ്ങനെ സൈനികാഭ്യാസത്തില്‍ പങ്കെടുത്തു.
ആധുനിക ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാവികാഭ്യാസമാണിതെന്നാണ് പി.എല്‍.എ മുഖപത്രം വ്യക്തമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യൂബയിൽ സിഐഎ മേധാവിയുടെ അപ്രതീക്ഷിത സന്ദർശനം; ശത്രുത വെടിഞ്ഞ് അമേരിക്കയും ക്യൂബയും ചർച്ചയിൽ?

International
  •  2 days ago
No Image

കമാല്‍ മൗല മസ്ജിദ് സരസ്വതി ക്ഷേത്രം; മുസ് ലിംകള്‍ക്ക് നിസ്‌കരിക്കാനുള്ള ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി, പുതിയ പള്ളിക്ക് മറ്റൊരുസ്ഥലത്ത് ഭൂമി നല്‍കാന്‍ ഉത്തരവ്

National
  •  2 days ago
No Image

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ പെട്ടന്ന് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 days ago
No Image

അർജന്റീനയുടെ പേടിസ്വപ്നം, ജർമ്മനിയുടെ കാവൽമാലാഖ; ലോകകപ്പ് ലക്ഷ്യമിട്ട് 2014 ലോകകപ്പ് ഹീറോയെ തിരിച്ചു വിളിച്ച് ജർമ്മനി

Football
  •  2 days ago
No Image

തിരുവല്ലയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; 21 പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

'ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി?';ചെന്നിത്തലയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സതീശന്‍

Kerala
  •  2 days ago
No Image

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷ ഇനി ഓണ്‍ലൈനായി; 2027 മുതല്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച: 600 മാര്‍ക്ക് ഉറപ്പ് വാഗ്ദാനം ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

National
  •  2 days ago