HOME
DETAILS

സന്യാസിനി സമൂഹത്തിന്റെ മുന്നേറ്റം പ്രശംസനീയം: മാര്‍ ജോസഫ് പൗവ്വത്തില്‍

  
Web Desk
April 14 2018 | 04:04 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae

 

ചങ്ങനാശേരി: വിദ്യാഭ്യാസ രംഗത്ത് സി.എം.സി സന്യാസിനി സമൂഹത്തിന്റെ ചരിത്രപരമായ മുന്നേറ്റം പ്രശംസനീയമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍. ചങ്ങനാശേരി സി.എം.സി ഹോളിക്വീന്‍സ് പ്രൊവിന്‍സിന്റെയും മൗണ്ട് കാര്‍മല്‍ മഠത്തിന്റെയും മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആതുരശുശ്രൂഷാ സേവന രംഗത്ത് വിശിഷ്ടമായ നേതൃത്വമാണ് ഇവര്‍ നിര്‍വഹിച്ചിട്ടുള്ളത്. സിവില്‍ നിയമങ്ങള്‍ കൂടുതല്‍ മനസിലാക്കി അത് പാലിക്കുവാന്‍ നാം കടപ്പെട്ടവരാണെന്നും സഭ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ പരാതികള്‍ക്കിടം കൊടുക്കാതെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ ജൂബിലി പതാക ഉയര്‍ത്തി. വികാരി ജനറാള്‍ ഫിലിപ്‌സ് വടക്കേക്കളം കുര്‍ബാന അര്‍പ്പിച്ചു. പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ സുമ റോസ്, സി.എം.സി മുന്‍ സുപ്പീരിയര്‍ ജനറല്‍ സി. സാങ്റ്റ, സി. ജോയിസ് സി.എം.സി, സിസ്റ്റര്‍ പ്രസന്ന സി.എം.സി, സിസ്റ്റര്‍ ജെയ്ന്‍ സി.എം.സി പ്രസംഗിച്ചു. സമരിയ മിനിസ്ട്രി ടീമിന്റെ നേതൃത്വത്തില്‍ ഫാ. ഫിലിപ്പ് തയ്യില്‍, ഫാ.ബിജി കോയിപ്പള്ളി തുടങ്ങിയവര്‍ ആരാധന നയിച്ചു.
അസംപ്ഷന്‍ കോളജ് ബിഷപ് ലെവീഞ്ഞ് നഗറില്‍ നടക്കുന്ന വിശ്വാസ പ്രബോധന സെമിനാറിന്റെ ഉദ്ഘാടനം സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. വിശുദ്ധ ചാവറയച്ചന്റെ ചാവരൂളിന്റെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ. സി.വി ആനന്ദ ബേസ് ക്ലാസ് നയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  11 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  26 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  an hour ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  2 hours ago