HOME
DETAILS
MAL
ഐ.ഐ.ടി മൂന്നാം വര്‍ഷ ദലിത് ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍
backup
April 19 2018 | 07:04 AM
കാന്‍പൂര്‍: കാന്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. മൂന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥിയായ ഭീം സിങാണ് ആത്മഹത്യ ചെയ്തതെന്ന് സീനിയര്‍ പൊലിസ് സൂപ്രണ്ട് അഖിലേഷ് കുമാര്‍ വ്യക്തമാക്കി. ഐ.ഐ.ടി ക്യാംപസിലെ ഹോസ്റ്റല്‍ മുറിയില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഫിറോസാബാദ് സ്വദേശിയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."