HOME
DETAILS

തമീമിന് വീണ്ടും നിയോഗം: രോഗിയെ ആറു മണിക്കൂറിനുള്ളില്‍ മംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിക്കണം

  
backup
April 20 2018 | 02:04 AM

%e0%b4%a4%e0%b4%ae%e0%b5%80%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b0

 

കാസര്‍കോട്: പിഞ്ചുകുഞ്ഞിനെ പരിയാരത്ത് നിന്നും വേഗത്തില്‍ തിരുവനന്തപുരത്തെത്തിച്ച അടുക്കത്ത് ബയല്‍ സ്വദേശി ആംബുലന്‍സ് ഡ്രൈവര്‍ തമീമിന് വീണ്ടും യുവാവിനെ ആറ് മണിക്കൂറുകൊണ്ട് മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് എത്തിക്കാന്‍ നിയോഗം.
ഇത്തവണ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വേണ്ടിയാണ് മംഗളൂരുവില്‍ നിന്ന് എറണാകുളത്തെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
രോഗിയെയും കൊണ്ട് ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് മംഗളൂരുവില്‍ നിന്നും പുറപ്പെട്ടു. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലിസും പൊതു ജനങ്ങളും കൈകോര്‍ത്തു.
കാനത്തൂരിലെ സുധീഷിനെ(34)യാണ് മംഗളൂരു കെ.എം.സി ആശുപത്രിയില്‍ നിന്ന് അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കെ.എല്‍. 14.എല്‍. 4247 സി.എം.സി.സിയുടെ ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോകാനുള്ള ദൗത്യം തമീം ഏറ്റെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago