HOME
DETAILS

ദേശാടനപക്ഷികളുടെ കേന്ദ്രമായി വള്ളിക്കുന്ന്

  
backup
April 20 2018 | 02:04 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b4%be%e0%b4%9f%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d

വള്ളിക്കുന്ന്: ദേശാടനപക്ഷികളുടെ കേന്ദ്രമായി വള്ളിക്കുന്ന് മാറുന്നു. പക്ഷി സമ്പത്തിലും സസ്യ വൈവിധ്യത്തിലും ഈ പ്രദേശം അനുഗ്രഹീതമാണ്. വള്ളിക്കുന്ന് പ്രദേശത്തിന്റെ അലങ്കാരവും ഇതുതന്നെയാണ്. വിദൂരദേശങ്ങളില്‍ നിന്നു പോലും കൂട്ടമായി എത്തുന്ന വിവിധയിനം ദേശാടന പക്ഷികളുടെ തീറ്റപ്പാടങ്ങളും പ്രജനന കേന്ദ്രങ്ങളും വള്ളിക്കുന്ന് പ്രദേശമാണ്. 

ഏതാണ്ട് 135 ലധികം ഇനം പക്ഷികള്‍ ഇവിടെയുള്ളതായി ബന്ധപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ പലതും അപൂര്‍വ ദേശാടന പക്ഷികളും വംശനാശ ഭീഷണി നേരിടുന്നവയും, പ്രത്യേകസംരക്ഷണം അര്‍ഹിക്കുന്നവയുമാണ്.
പക്ഷി ശാസ്ത്രജ്ഞരായ ഡോ. സലീം അലി, പ്രൊ. നീല കണ്ഠന്‍ എന്നിവരുടെ കണ്ടെത്തലുകള്‍ക്ക് ശേഷം കേരളത്തില്‍ കണ്ടെത്തിയ 11 ഇനം ദേശാടന പക്ഷികളും വള്ളിക്കുന്നില്‍ നിന്നായിരുന്നുവെന്നതും പ്രദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കടലുണ്ടി ആള, ചെറിയ കടല്‍കാക്ക, ചോരക്കായി, പച്ചക്കാലി, നീര്‍ക്കട, വാള്‍കൊക്കന്‍,പട്ട വാലന്‍ ഗോഡ് വിറ്റ്, വരവാലന്‍ ഗോഡ് വിറ്റ്, തിരക്കാട തുടങ്ങിയവ ദേശാടന പക്ഷികളില്‍ ചിലതാണ്.
കേരളത്തില്‍ കാണപ്പെടുന്ന 14 ഇനം കണ്ടല്‍ചെടികളില്‍ ഏഴ് എണ്ണവും ഇവിടം നിന്ന് കണ്ടെത്തിയതാണ്. ചുള്ളിക്കണ്ടല്‍, ഉപ്പട്ടി, കണ്ണാമ്പൊട്ടി, ചെറു കണ്ടല്‍, പ്രാന്തല്‍ കണ്ടല്‍, കുറ്റിക്കണ്ടല്‍, ഒതളം തുടങ്ങിയവ കണ്ടല്‍ക്കാടുകളില്‍ ചിലതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago