HOME
DETAILS

ബി.ഡി.എസ് വിദ്യാര്‍ഥികളെ കാണാതായി; റാഗിങ് മൂലമെന്ന് സംശയം

  
backup
April 20, 2018 | 2:41 AM

%e0%b4%ac%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86

 

വെഞ്ഞാറമൂട്: സ്വകാര്യ ദന്തല്‍ കോളജിലെ മൂന്ന് ബി.ഡി.എസ് വിദ്യാര്‍ഥികളെ കാണാതായതായി പരാതി.
സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കാരണമെന്ന് ആരോപണമുണ്ട്. വട്ടപ്പാറ പി.എം.എസ് ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ തിരുവനന്തപുരം മണക്കാട് പുതുക്കുളങ്ങരബിസ്മില്ലാ മന്‍സിലില്‍ മുഹമ്മദ് ഇസ്‌ലാന്‍, കൊല്ലം കായംകുളം നെടുമ്പറമ്പില്‍ അബ്ദുല്ല, വെഞ്ഞാറമൂട് തണ്ട്രാംപൊയ്കയില്‍ ഗോവിന്ദ് എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ച കോളജില്‍ വെച്ച് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഇവരെ റാഗ് ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇവരെ വൈദ്യുതാഘാതം ഏല്‍പ്പിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ കോളജിലെത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്.
വെഞ്ഞാറമൂട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളജുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ആരോപണങ്ങളും നിലവിലുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  a day ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  a day ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  a day ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  a day ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  a day ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  a day ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  a day ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  a day ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  a day ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  a day ago