HOME
DETAILS
MAL
പാരിസ്ഥിതികം പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
backup
April 23 2018 | 20:04 PM
തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് പരിസ്ഥിതി ബോധവത്കരണവും പ്രോത്സാഹനവും നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പാരിസ്ഥിതികം (2018 -19) പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുളള സ്‌കൂള്‍, കോളജ്, അംഗീകൃത സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ മെയ് 15ന് മുന്‍പ് ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമെറ്റ് ചെയ്ഞ്ച്, പള്ളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം 695 024, ഫോണ്‍: 0471 2742264, എന്ന വിലാസത്തില്‍ ലഭിക്കണം. ഇമെയില്‍: ുമൃശേെവശവേശസമാ.റീലരര@ഴാമശഹ.രീാ. ഈ വര്‍ഷത്തെ മുഖ്യപ്രമേയം, അപേക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങള്‍, മാതൃക എന്നിവ ംംം.ലി്.േസലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."