HOME
DETAILS

മുഖ്യമന്ത്രിക്കെതിരേ ശ്രീജിത്തിന്റെ കുടുംബം

  
backup
April 25 2018 | 17:04 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b6%e0%b5%8d


കൊച്ചി: മനുഷ്യാവകാശ കമ്മിഷനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരേ ശ്രീജിത്തിന്റെ കുടുംബം രംഗത്ത്. സംഭവത്തെക്കുറിച്ച് ഒന്നന്വേഷിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. കമ്മിഷനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം തെറ്റായിപ്പോയി. മകന്റെ മരണത്തില്‍ ഇടതുനേതാക്കള്‍ക്ക് പങ്കുള്ളതിനാലാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. ഇങ്ങനെയുള്ള മുഖ്യമന്ത്രിക്ക് മനുഷ്യാവകാശ കമ്മിഷനെ വിമര്‍ശിക്കാന്‍ എന്തവകാശമാണുള്ളതെന്നും കുടുംബം ചോദിച്ചു.
കമ്മിഷന്‍ ആത്മാര്‍ഥമായാണ് സംഭവത്തില്‍ ഇടപെട്ടതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു. വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാരോട് കാര്യങ്ങള്‍ ആരായുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കുന്നതിന് ആത്മാര്‍ഥമായ ഇടപെടലുകളാണ് മനുഷ്യാവകാശ കമ്മിഷനില്‍നിന്നുണ്ടാകുന്നത്. ഇടതുപക്ഷത്തിന്റെ പ്രതിനിധികളോ ഒരു ലോക്കല്‍ സെക്രട്ടറിയോ പോലും തങ്ങളെ കാണാന്‍ ഇതുവരെയും വന്നിട്ടില്ലെന്നും ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്ത് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക പൊലിസ് ഉച്ചകോടി ദുബൈയില്‍ തുടക്കമായി; ക്രിമിനല്‍ ലോകത്തെ എഐയുടെ സാന്നിധ്യം ചര്‍ച്ചയാകും

uae
  •  9 days ago
No Image

യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണം ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടെന്ന് ഇസ്‌റാഈല്‍

International
  •  9 days ago
No Image

ഒമ്‌നി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും ഗോഡൗണില്‍ അടച്ചെന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികള്‍ പൊലിസിനോട്

Kerala
  •  9 days ago
No Image

ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ നിരക്ക് അറിയാം | India Rupee Value Today

Economy
  •  9 days ago
No Image

ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍; മുന്‍ ഉറുഗ്വേ പ്രസിഡന്റ് മുജിക്ക അന്തരിച്ചു

International
  •  9 days ago
No Image

പഴകിയ മുട്ടയും ഇറച്ചിയും; ട്രെയിനുകളില്‍ വിതരണം; കരാര്‍ കാന്റീനില്‍ മിന്നല്‍ പരിശോധന

Kerala
  •  9 days ago
No Image

കുടിയിറക്കല്‍ ഭീഷണിയില്‍ നിന്ന് അമ്മയെയും മകളെയും രക്ഷിച്ച് യുഎഇ നിവാസികള്‍; കാരുണ്യഹസ്തത്തില്‍ സമാഹരിച്ചത് 50,000 ദിര്‍ഹം 

uae
  •  9 days ago
No Image

അബൂദബിയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ

uae
  •  9 days ago
No Image

ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്‌റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്

uae
  •  9 days ago
No Image

മയക്കുമരുന്ന് ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; അര്‍ധരാത്രി മകളുമായി വീടുവിട്ടോടി യുവതി- രക്ഷകരായി നാട്ടുകാര്‍

Kerala
  •  9 days ago

No Image

43 റോഹിംഗ്യകളെ കടലില്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; നടപടിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി

National
  •  9 days ago
No Image

മുഹമ്മദ് സുബൈറിനെതിരെ ഭീഷണിയുമായി വലതുപക്ഷ ഹിന്ദുത്വവാദികള്‍; വീട്ടിലേക്ക് പന്നിയിറച്ചി അയക്കാനും സന്ദേശങ്ങളില്‍ ആഹ്വാനം

National
  •  9 days ago
No Image

'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍ 

Kerala
  •  9 days ago
No Image

ഗസ്സയില്‍ ഓരോ മണിക്കൂറിലും ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കുന്നത് ചുരുങ്ങിയത്‌ ഓരോ സ്ത്രീയെ വീതം; കണക്കുകള്‍ പുറത്തുവിട്ട് യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍

International
  •  9 days ago