HOME
DETAILS
MAL
കേരളത്തില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത
backup
April 26 2018 | 07:04 AM
തിരുവന്തപുരം: കേരളത്തില്‍ ഇടിയോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളായ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് നേരത്തെ പ്രവചനം ഉണ്ടായിരുന്നു. ശ്രീലങ്കയ്ക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം കാരണമാണ് കേരളത്തിലും തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ വേനല്‍ മഴ പെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."