HOME
DETAILS

90 കിലോ കഞ്ചാവു കണ്ടെടുത്ത കേസ്: പ്രതിയെ വിട്ടയച്ചു

  
backup
June 06 2016 | 00:06 AM

90-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-2

തൊടുപുഴ:  90 കിലോ കഞ്ചാവ് കണ്ടെടുത്ത കേസില്‍ ഉടുമ്പുന്‍ചോല കല്‍ക്കൂന്തല്‍ കളത്തുകുന്നേല്‍ പോളിനെ തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതി ജഡ്ജി എസ്. ഷാജഹാന്‍ വിട്ടയച്ചു.
2014 ജനുവരി 12 നായിരുന്നു കേസിനാസ്പദമായ സംഭവം. നാലു ചണചാക്കുകളിലായി വീടിനുസമീപം പുരയിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇടുക്കി അസി. എക്‌സൈസ് കമ്മിഷണര്‍ ബെന്നി ഫ്രാന്‍സീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പത്തു സാക്ഷികളും 31 രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിക്കുവേണ്ടി അഡ്വക്കേറ്റുമാരായ എം.എം തോമസ് മുണ്ടക്കാട്ട്, സിബി ജോസഫ് തിരുതാളി, ഏബിള്‍ സി. കുര്യന്‍, അരുണ്‍ ജോസ് തോമസ് മുണ്ടക്കാട്ട് എന്നിവര്‍ കോടതിയില്‍ ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി

Kerala
  •  3 months ago
No Image

ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി

Kerala
  •  3 months ago
No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago