ADVERTISEMENT
HOME
DETAILS
MAL
പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്‍കി മുഖ്യമന്ത്രി
ADVERTISEMENT
Web Desk
September 25 2024 | 06:09 AM
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിന്റെ സൂചന നല്‍കി മുഖ്യമന്ത്രി. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണെന്നും സെക്രട്ടറിയുടെ നിലപാട് കൂടി അറിഞ്ഞശേഷം തുടര്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തെ അറിയിച്ചു. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഡി.ജി.പിയുടെ ശിപാര്‍ശയോടെ ലഭിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുടരന്വേഷണമുണ്ടായാല്‍ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനാകും ചുമതല നല്‍കുക. ഇക്കാര്യത്തില്‍ കൃത്യമായ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ. അതിനായി റിപ്പോര്‍ട്ട് എ.ജിക്ക് കൈമാറാനുള്ള സാധ്യതയുമുണ്ട്.
Kerala Chief Minister indicates the possibility of a deeper investigation into the Thrissur Pooram controversy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി; അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം
Kerala
• 2 days agoഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന
Kerala
• 2 days agoചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്
Kerala
• 2 days agoമനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും
Kerala
• 2 days agoഎം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ നഷ്ടപ്പെട്ടതായി പരാതി
Kerala
• 2 days agoഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ
International
• 2 days agoഅബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല
uae
• 2 days agoനാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ
International
• 2 days agoദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്
uae
• 2 days agoകോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍
Kerala
• 2 days agoADVERTISEMENT