HOME
DETAILS
MAL
പാടശേഖരങ്ങളില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു
backup
April 28 2018 | 02:04 AM
തുറവൂര്‍: വേമ്പനാട്ട് കായലിന്റെ കൈവഴികളോട് ചേര്‍ന്ന പാടശേഖരങ്ങളില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു.
കരീമീന് ,കൂരി, കണമ്പ്, തുടങ്ങിയ മീനുകളാണ് കൂടുതലും ചാകുന്നത്. വെള്ളത്തിലുണ്ടായ മലനീകരണമാണ് ഇതിന് കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നു.പല പാടങ്ങളിലും മീന്‍കൃഷി നടക്കുന്നുണ്ടെങ്കിലും ഇവയിലൊന്നും തന്നെ മീനുകള്‍ ചത്തിട്ടുമില്ല.
പെട്ടെന്ന് പെയ്ത മഴയില്‍ പാടങ്ങളിലെ അമ്ല, ക്ഷാര,സ്ഥിതിയിലുണ്ടായ മാറ്റമാകാം മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് ഫിഷറിസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."