HOME
DETAILS

മഴ പെയ്താല്‍ വെട്ടത്തൂര്‍ വില്ലേജ് ഓഫീസിനകത്ത് കുട പിടിക്കേണ്ടി വരും

  
backup
June 07, 2016 | 6:52 AM

%e0%b4%ae%e0%b4%b4-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d

വെട്ടത്തൂര്‍: ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് വെട്ടത്തൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാര്‍. പഞ്ചായത്തിലെ വെട്ടത്തൂര്‍ വില്ലേജ് ഓഫീസ് കെട്ടിടമാണ് മഴക്കാലമായതോടെ ചോര്‍ന്നൊലിക്കുന്നത്. ആസ്ബസ്റ്റോസ് ഷീറ്റിട്ട കാലപ്പഴക്കം ചെന്ന കെട്ടിടത്തിനുള്ളില്‍ മഴക്കാലമായാല്‍ പിന്നെ വെള്ളം ചോര്‍ന്നൊലിച്ച് ജീവനക്കാര്‍ക്ക് ദുരിതമായി മാറും.
പതിറ്റാണ്ടുകളോളം സുഗമമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലെത്തുന്നത്. വിണ്ടുകീറിയ ഭിത്തികളിലൂടെ മഴവെള്ളം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ താല്‍ക്കാലിക പരിഹാരമായി ആസ്ബസ്റ്റോസ് ഷീറ്റിട്ട് മേയുകയായിരുന്നു. എന്നാല്‍, സമീപ പ്രദേശങ്ങളിലെ വൃക്ഷങ്ങളില്‍ നിന്നും ശിഖരങ്ങളും മറ്റും ഷീറ്റിന് മുകളിലേക്ക് പൊട്ടിവീഴാന്‍ തുടങ്ങിയതോടെ മഴവന്നാല്‍ ചോര്‍ന്നൊലിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. പൊട്ടിച്ചിതറിയ ആസ്ബസ്റ്റോസ് ഷീറ്റ് നവീകരിക്കാന്‍ യാതൊരു വിധ നടപടികളും നടന്നിട്ടുമില്ല. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ നാലുപേർക്ക് മുന്നിൽ ആ ടീമുകൾ വിറയ്ക്കും! ഐപിഎല്ലിലെ 'അപൂർവ്വ റെക്കോർഡ്' തൂക്കി ഗെയ്‌ലിനും എബിഡിക്കുമൊപ്പം ഇന്ത്യൻ യുവ താരങ്ങൾ

Cricket
  •  a month ago
No Image

വിജയത്തിന്റെ ശോഭ കെടുത്തരുത്'; ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട; പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്ന് വി.ഡി. സതീശൻ

Kerala
  •  a month ago
No Image

ദുബൈ വിമാനത്താവളത്തിലെ 'റെഡ് കാർപെറ്റ്' സ്മാർട്ട് കോറിഡോറിന് ആഗോള അംഗീകാരം; കൈയടി നേടി എഐ സാങ്കേതികവിദ്യ

uae
  •  a month ago
No Image

യാത്രക്കാരിൽ സ്ത്രീകളോ പുരുഷന്മാരോ കൂടുതൽ? കെഎസ്ആർടിസിയിൽ നാളെ മുതൽ ജെൻഡർ ടിക്കറ്റിംഗ്

Kerala
  •  a month ago
No Image

പ്രണയ നൈരാശ്യത്തെ തുടർന്നുണ്ടായ തർക്കം; സുഹൃത്തിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു,19-കാരൻ അറസ്റ്റിൽ

National
  •  a month ago
No Image

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻറെ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

uae
  •  a month ago
No Image

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്? കോൺഗ്രസിന് പിന്നാലെ പിന്തുണ പ്രഖ്യാപിച്ച് ഇടത് പാർട്ടികളും

National
  •  a month ago
No Image

തീതുപ്പി ഡുകോണോ; ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു: മൂന്ന് മരണം,നിരവധിപേര്‍ കുടുങ്ങി

International
  •  a month ago
No Image

കെ.സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

Kerala
  •  a month ago
No Image

ഇന്ത്യൻ കൃഷിഭൂമിയിലെ കണ്ണീർചിത്രം; `പ്രതിദിനം 28 മരണങ്ങൾ`, ഞെട്ടിക്കുന്ന എൻസിആർബി റിപ്പോർട്ട് പുറത്ത്; In-Depth Story

National
  •  a month ago