HOME
DETAILS
MAL
ഒ.ടി.ആര്‍ വെരിഫിക്കേഷന്‍
backup
June 10 2016 | 03:06 AM
കല്‍പ്പറ്റ: കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വര്‍ക്ക് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 29012) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച സാധ്യതാപ്പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ ഈ മാസം 15ന് രാവിലെ 8.30 മുതല്‍ ജില്ലാ പി.എസ്.സി ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെയും വ്യക്തിഗത വിവരങ്ങളുടെയും രേഖകള്‍ വ്യക്തമായി കാണത്തക്കവിധം അപ്‌ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും രേഖകളുമായി ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."