HOME
DETAILS

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

  
December 11 2024 | 16:12 PM

Qatar to Host FIFA U-17 World Cup from November 5 to 27 2025

ദോഹ: ഖത്തർ വേദിയൊരുക്കുന്ന അണ്ടർ 17 കൗമാര ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം നവംബർ അഞ്ച് മുതൽ 27 വരെയാണ് ടൂർണമെന്റ് നടക്കുക. ഫിഫ കൗൺസിൽ തീരുമാനം പ്രസിഡൻ്റ് ജിയാനി ഇൻഫൻ്റിനോയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്‌ബോൾ ലോകകപ്പ് നടത്തി ലോകത്തിന്റെ കയ്യടി നേടിയാണ് ഖത്തർ കൗമാര പോരിന് ഒരുങ്ങുന്നത്. ഈ വർഷം ആദ്യത്തിൽ 2025 മുതൽ 2029 വരെ നടക്കുന്ന അഞ്ച് അണ്ടർ 17 ലോകകപ്പുകളുടെ സ്ഥിരം വേദിയായി ഫിഫ ഖത്തറിനെ തിരഞ്ഞെടുത്തിരുന്നു. നേരത്തെ രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന കൗമാര മേള ആദ്യമായാണ് വാർഷിക ടൂർണമെൻ്റായി മാറുന്നത്. കൂടാതെ ടീമുകളുടെ എണ്ണം 24ൽ നിന്നും 48 ആയും ഉയർത്തിയിട്ടുണ്ട്.

അതേസമയം 2022 ലോകകപ്പ് ഫുട്‌ബാളിന് വേദിയായ എട്ട് സ്റ്റേഡിയങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും കൗമാര ലോകകപ്പിലൂടെ ഖത്തറിന് വീണ്ടും ഉപയോഗപ്പെടുത്താൻ സാധിക്കും. ഏറ്റവും ഒടുവിലായി അണ്ടർ 17 ലോകകപ്പ് നടന്നത് 2023 നവംബർ -ഡിസംബർ മാസങ്ങളിൽ ഇന്തോനേഷ്യയിലായിരുന്നു.

Get ready for the ultimate football experience! Qatar is set to host the FIFA U-17 World Cup from November 5 to 27, 2025, featuring the world's top young football players competing for the coveted title.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിലെ ആയുധനിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം; എട്ടുമരണം

National
  •  5 hours ago
No Image

പാലം കടന്നു; ഇനി കൂരായണ, മസ്‌കും ആള്‍ട്ട്മാനും തമ്മിലുള്ള പോരില്‍ ആള്‍ട്ട്മാനെ പിന്തുണച്ച് ട്രംപ് 

International
  •  5 hours ago
No Image

അല്‍ ഖസ്സാമിന്റെ നിഴല്‍ പോരാളികള്‍; ഇന്റലിജന്‍സ് ഏജന്‍സികളെ അമ്പരിപ്പിച്ച നിഗൂഢ സംഘം

International
  •  6 hours ago
No Image

കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം; കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി

Kerala
  •  6 hours ago
No Image

അല്‍ നസറിനു വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം ടീം വിടാനൊരുങ്ങുന്നു

Trending
  •  7 hours ago
No Image

ജയിച്ചത് ഓസ്ട്രേലിയ തോറ്റത് ഇംഗ്ലണ്ട്; തകർന്നുവീണത് ഇന്ത്യയുടെ റെക്കോർഡ്

Cricket
  •  7 hours ago
No Image

കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം, കടുവയെ വെടിവെക്കാന്‍ ഉത്തരവ്

Kerala
  •  8 hours ago
No Image

വീടിനു സമീപമെത്തിയത് രാവിലെ 6.30 ന്; ലൈംഗികബന്ധത്തിനിടെ കഴുത്തില്‍ കുത്തി; ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്

Kerala
  •  8 hours ago
No Image

'തറയിലേക്ക് എറിഞ്ഞു, മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, ക്രൂരമായി മര്‍ദ്ദിച്ചു നരകമായിരുന്നു അത്' ഫലസ്തീന്‍ ജനത തടവറ ജീവിതം പറയുന്നു

International
  •  8 hours ago
No Image

റൊണാൾഡോ ഒരിക്കലും ആ ലീഗിലേക്ക് പോവാൻ സാധ്യതയില്ല: സെർജിയോ അഗ്യൂറോ

Football
  •  9 hours ago