HOME
DETAILS

ഹര്‍ത്താല്‍ ദിനത്തില്‍ രോഗികളുടെ വിശപ്പടക്കി സേവ് പ്രവര്‍ത്തകര്‍

  
backup
January 04, 2019 | 8:44 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-12

അലനല്ലൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം നല്‍കി സേവ് ജനകീയ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. ഹര്‍ത്താല്‍ മൂലം ഭക്ഷണശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഭക്ഷണം കിട്ടാന്‍ വിഷമിച്ച ആശുപത്രിയിലുള്ളവര്‍ക്ക് ഇത് ഏറെ ആശ്വാസകരമായി.
രോഗികളും ബന്ധുക്കളും ജീവനക്കാരുമായി നൂറ്റി ഇരുപതോളം പേര്‍ക്കാണ് കഞ്ഞി, ഉപ്പേരി, അച്ചാര്‍ എന്നിവ ഉള്‍പ്പെട്ട വിഭവസമൃദ്ധമായ ഭക്ഷണം നല്‍കിയത്. വര്‍ഷങ്ങളായി എല്ലാ ബുധനാഴ്ചകളിലും സേവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ താലൂക്കാശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കി വരുന്നുണ്ട്.
സേവ് പ്രവര്‍ത്തകരായ കാജാ ഹുസൈന്‍, അസ്്‌ലം അച്ചു, കുഞ്ഞുമുഹമ്മദ്, ജസ്സി, ദീപിക, ഫസല്‍, സബീല്‍, നാസര്‍ മുണ്ടക്കണ്ണി നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  2 months ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  2 months ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  2 months ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  2 months ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  2 months ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  2 months ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  2 months ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  2 months ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  2 months ago