HOME
DETAILS

വാണിയംപാറയില്‍ സി.പി.എം ഓഫിസിന് തീയിട്ടു

  
backup
January 05, 2019 | 6:03 AM

%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b4%82%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%93

കാഞ്ഞങ്ങാട്: ഹര്‍ത്താലിനോടനുബന്ധിച്ചുള്ള ആക്രമ സംഭവങ്ങളുടെ ഭാഗമായി രാവണീശ്വരം വാണിയംപാറയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസായ വീരപ്പ ചേരയക്കാര്‍ സ്മാരക മന്ദിരത്തിന് തീയിട്ടു. ഡി.വൈ.എഫ്.ഐ വാണിയംപാറ യൂനിറ്റ് ഓഫിസും ഈ സ്മാരക മന്ദിരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അജ്ഞാത സംഘം ഓഫിസ് തീയിട്ട് നശിപ്പിച്ചത്. രാത്രി 11 മണിവരെ ഓഫിസില്‍ ആളുണ്ടായിരുന്നതായി പറയുന്നു. ഇതു സംബന്ധിച്ച ബ്രാഞ്ച് സെക്രട്ടറി ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കി.
സി.പി.എമ്മിന്റെ ശക്തി കേന്ദങ്ങളിലൊന്നായ വാണിയംപാറയിലെ ആക്രമം സി.പി.എം അണികളില്‍ പരിഭ്രാന്തി പടര്‍ത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  2 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  2 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  2 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  2 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  2 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  2 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  2 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  2 days ago