HOME
DETAILS
MAL
കൊല്ലത്ത് വീട്ടമ്മയെ കഴുത്തിന് കുത്തി കൊലപ്പെടുത്തി
backup
January 05 2019 | 11:01 AM
കൊല്ലം: പള്ളിമുക്കില്‍ വീട്ടമ്മയെ കഴുത്തിന് കുത്തി കൊലപ്പെടുത്തി. വടക്കേവിള സ്വദേശിനി അജിതകുമാരിയാ(48)മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. വീട്ടില്‍ തുണി തയ്ച്ചുകൊണ്ടിരിക്കെ, അക്രമി പിറകിലൂടെയെത്തി കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."