ഉംറ കോണ്‍ഫറന്‍സ്: 15നകം രജിസ്റ്റര്‍ ചെയ്യണം
കോഴിക്കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ഈ മാസം 30ന് ചെമ്മാട് ദാറുല്‍ഹുദായില്‍ നടക്കുന്ന ഉമറാ സംഗമത്തിനുള്ള പ്രതിനിധി രജിസ്ട്രേഷന് ജനുവരി 15നകം പൂര്‍ത്തിയാക്കും. അതത് ജില്ലാ സെക്രട്ടറിമാര്‍ക്കായിരിക്കും ചുമതല. ഓരോ മഹല്ലില്‍നിന്നും രണ്ട് പ്രതിനിധികളാണ് പങ്കെടുക്കേണ്ടത്.
സ്വാഗതസംഘം യോഗം ഹംസ ബിന്‍ ജമാല്‍ റംലിയുടെ അധ്യക്ഷതയില്‍ കെ.എം സൈതലവി ഹാജി ഉദ്ഘാടനം ചെയ്തു. കെ.എ റഹ്മാന് ഫൈസി, പി.കെ മുഹമ്മദ് ഹാജി വെളിമുക്ക്, മുസ്തഫ മുണ്ടുപാറ, ബി.എസ്.കെ തങ്ങള്‍, സി.എച്ച് മഹ്മൂദ് സഅദി, കെ.എം കുട്ടി എടക്കുളം, പി.കെ രായിന്‍ ഹാജി, മുഹമ്മദലി മാസ്റ്റര്‍ മണ്ണാര്‍ക്കാട്, ശംസുദ്ദീന്‍ ഹാജി, ഇസ്ഹാഖ് ബാഖവി, യു. ഇബ്റാഹിം ഹാജി, എ.കെ ആലിപ്പറമ്പ് സംസാരിച്ചു. യു. ശാഫി ഹാജി സ്വാഗതവും എം. ഹംസ ഹാജി മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."