HOME
DETAILS

പഞ്ചായത്ത് പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തി

  
backup
February 21 2017 | 20:02 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82

 

 

പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലും പാമണാവള്ളി ഗ്രാമപഞ്ചായത്തിലും നടത്തിവരുന്ന പദ്ധതികളെ കുറിച്ച് വിലയിരുത്താന്‍ കേന്ദ്രസംഘമെത്തു.
ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് നിര്‍മ്മലാ ശെല്‍വരാജ് മറ്റ് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.നിലവില്‍ തൊഴിലുറപ്പ് പദ്ധതി നൂറ് ദിവസമെന്ന രീതി ചുരുക്കിയെങ്കിലും തൊഴിലാളികള്‍ക്കുള്ള വേതന വിഹിതം മുടങ്ങിക്കിടക്കുകയാണെന്നും പ്രസിഡന്റ് സംഘത്തെ ബോധ്യപ്പെടുത്തി.
ബ്ലോക്ക് തലത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും അതിനുള്ള കേന്ദ്ര സഹായം ഉണ്ടായാല്‍ ചെയ്യണമെന്നും സംഘം നിദേശിച്ചു.
പാണാവള്ളി ഗ്രാമ പഞ്ചായത്തിലെത്തിയ സംഘം ദീര്‍ഘനേരം ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ പാണാവള്ളി മുന്നിലെന്ന് സംഘം വിലയിരുത്തി. കാര്‍ഷിക മേഖലയിലെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെയും കാര്യങ്ങള്‍ സംഘം ചര്‍ച്ച നടത്തി.
തുടര്‍ന്ന് പ്രദേശത്തെ പദ്ധതിപ്രകാരമുള്ള വിവിധ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പദ്ധതി നടത്തിപ്പില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു പഞ്ചായത്ത് അധികൃതരെ ക്ഷണിക്കുകയും ചെയ്തു.
പഞ്ചായത്ത് ധികൃതര്‍ പൊന്നാട അണിയിച്ച് സംഘങ്ങളെ സ്വീകരിച്ചു.രാവിലെ എത്തിയ സംഘം രാത്രി ഒമ്പത് മണിക്കാണ് തിരിച്ചത്.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  21 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  21 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  21 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  21 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  22 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  22 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  22 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  22 days ago