HOME
DETAILS

എന്‍.ഐ.എ നിയമം ഭരണഘടനാവിരുദ്ധം; ഛത്തീസ്ഗഢ് സുപ്രിം കോടതിയില്‍

  
backup
January 15 2020 | 20:01 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%8e-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b0

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയെ സമീപിച്ചതിനു പിന്നാലെ, 2008ലെ എന്‍.ഐ.എ നിയമത്തെ ചോദ്യം ചെയ്ത് ഛത്തീസ്ഗഢ് സുപ്രിം കോടതിയെ സമീപിച്ചു. ഈ നിയമം പാര്‍ലമെന്റിന്റെ അധികാര പരിധിക്ക് പുറത്തുള്ളതും ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധവുമാണെന്നാണ് ചത്തീസ്ഗഢ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ കേസുകള്‍ ഏറ്റെടുക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയെയാണ് പ്രധാനമായും ചോദ്യം ചെയ്തിരിക്കുന്നത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു. 2008ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരാണ് എന്‍.ഐ.എ നിയമം കൊണ്ടുവന്നത്. ഇതിനെയാണ് കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന സംസ്ഥാനം ചോദ്യം ചെയ്തിരിക്കുന്നത്. എന്‍.ഐ.എയുടെ ഇടപെടല്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കാന്‍ കാരണമാകുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  15 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  33 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  37 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago