ബഹ്‌റൈന്‍ കെഎംസിസി 40ാം വാര്‍ഷികം; 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു
#ഉബൈദുല്ല റഹ് മാനി#
മനാമ : ബഹ്‌റൈന്‍ കെ.എം.സി.സി യുടെ 40ാം വാര്‍ഷികാഘോഷം ജനുവരി 25ന് വെള്ളിയാഴ്ച മനാമ അല്‍ രജാഹ് സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
'സമര്‍പ്പിത സംഘബോധത്തിന്റെ നാല്‍പ്പതാണ്ട്'എന്ന പ്രമേയത്തില്‍ നടക്കുന്ന നാല്പതാം വാര്‍ഷിക ആഘോഷ പരിപാടികള്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം.പി ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ വിജയത്തിന് വേണ്ടി ബഹ്‌റൈന്‍ കെഎംസിസി ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു
സ്വാഗത സംഘം ഭാരവാഹികള്‍:
ചെയര്‍മാന്‍ ഹബീബ് റഹ്മാന്‍ വേങ്ങൂര്‍, ജനറല്‍ കണ്‍വീണര്‍ സൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ടിപി മുഹമ്മദലി, മുഖ്യ രക്ഷാധിതികാരി എസ് വി ജലീല്‍, മറ്റു ഭാരവാഹികള്‍ രക്ഷാധി കാരികള്‍ സി കെ അബ്ദുറഹ്മാന്‍ ,കുട്ടുസ മുണ്ടേരി , ആലിയ ഹമീദ് ഹാജി, റസാഖ് മൂഴിക്കല്‍ , അഷ്‌റഫ് സ്‌കൈ , റഫീക്ക് മലബാര്‍ , എം എം എസ് ഇബ്രാഹീം , അലി കോമത് , വി എച്ച് അബ്ദുള്ള , കാദര്‍ ഹാജി സിറ്റി മാക്‌സ് , ടി പി നൗഷാദ് , റിയാസ് ഫരീദ. ചെയര്‍മാന്‍ ഹബീബ് റഹ്മാന്‍, വൈസ് ചെയര്‍മാന്‍മാര്‍ സലീം തളങ്കര, എ പി ഫൈസല്‍, സലാം മമ്പാട് മൂല, റഫീക്ക് തോട്ടക്കര, നൂറുദ്ധീന്‍ മുണ്ടേരി, റഷീദ് തൃശൂര്‍, അസീസ് റിഫ, അബു യൂസുഫ്, ജനറല്‍ കണ്‍വീനര്‍, അസൈനാര്‍ കളത്തിങ്കല്‍, കണ്‍വീനര്‍ മാര്‍ഷംസുദീന്‍ വെള്ളിക്കുളങ്ങര, ഷാഫി പാറക്കട്ട ,പി വി സിദ്ധിഖ്, കെ പി മുസ്തഫ, മൊയ്തീന്‍ കുട്ടി, കെ കെ സി മുനീര്‍, കോര്‍ഡിനേറ്റേഴ്‌സ്ഗഫൂര്‍ കൈപമഗലം , ബാദുഷ തേവലക്കര, ട്രഷറര്‍ടി പി മുഹമ്മദലി., അസി ട്രഷറര്‍ ഫൈസല്‍ കോട്ടപ്പള്ളി, പ്രോഗ്രാം ചെയര്‍മാന്‍
കെ പി മുസ്തഫ, കണ്‍വീനര്‍മന്‍സൂര്‍ പി വി, സ്‌പോണ്‍സര്‍ ഷിപ് ചെയര്‍മാന്‍ അഷ്‌റഫ് റിയ, കണ്‍വീനര്‍
എ പി ഫൈസല്‍, ജോ കണ്‍വീനര്‍ ഉമ്മര്‍ മലപ്പുറം, പബ്ലിസിറ്റി & മീഡിയ ചെയര്‍മാന്‍ ശിഹാബ് പ്ലസ്, കണ്‍വീനര്‍ പി കെ ഇസ്ഹാഖ്, വളണ്ടിയര്‍ ചെയര്‍മാന്‍സലാം മമ്പാട്ട്മൂല, കണ്‍വീനര്‍ ശരീഫ് വില്യാപ്പള്ളി, ജോ കണ്‍വീനര്‍ സിദ്ധിഖ് അദ്‌ലിയ. സോവനീര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ വെള്ളി കുളങ്ങര, കണ്‍വീനര്‍ ബാദുഷ തേവലക്കര, റിസപ്ഷന്‍ചെയര്‍മാന്‍, മൊയ്തീന്‍ കുട്ടി, കണ്‍വീനര്‍, അസ്‌ലം വടകര ട്രാന്‍സ്‌പോര്‍ട്ട് ചെയര്‍ മാന്‍ ഷാഫി പറക്കട്ട, കണ്‍വീനര്‍ ഫൈസല്‍ കണ്ടീത്താഴ, ഫുഡ് & അക്കമദേശന്‍ ചെയര്‍മാന്‍ ടി പി മുഹമ്മദലി,
കണ്‍വീനര്‍ മുസ്തഫ കാഞ്ഞങ്ങട്, ലോജിസ്റ്റിക് ചെയര്‍മാന്‍ കെ കെ സി മുനീര്‍, കണ്‍വീനര്‍ അഹ്മദ് കണ്ണൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."