HOME
DETAILS
MAL
ജനപ്രതിനിധികളുടെ അയോഗ്യത; സ്വതന്ത്രസംവിധാനം വേണമെന്ന് സുപ്രിംകോടതി
ADVERTISEMENT
backup
January 21 2020 | 09:01 AM
ന്യൂഡല്‍ഹി: നിയമസഭാംഗങ്ങളുടെ അയോഗ്യത സ്പീക്കര്‍മാര്‍ തീരുമാനിക്കുന്നതില്‍ പുന:പരിശോധന വേണമെന്ന് സുപ്രിംകോടതി. ഇതിനായി സ്വതന്ത്രസംവിധാനം ആലോചിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. മണിപ്പൂര്‍ നിയമസഭാംഗങ്ങളെ അയോഗ്യരാക്കണം എന്ന ഹരജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.
സ്പീക്കര്‍ എന്നത് ഒരു സ്വതന്ത്രപദവി അല്ല. അയോഗ്യത തീരുമാനം സ്പീക്കര്‍മാര്‍ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റ് നിയമം രൂപീകരിക്കുന്ന കാര്യം ആലോചിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി
uae
• 7 hours agoയുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ
uae
• 7 hours agoട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു
National
• 8 hours agoദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു
uae
• 9 hours agoഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി
National
• 9 hours ago'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
National
• 9 hours agoദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം
uae
• 9 hours agoലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
crime
• 10 hours agoഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം
uae
• 10 hours agoസുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും
Kerala
• 10 hours agoADVERTISEMENT