HOME
DETAILS

കിഴിശ്ശേരിയിലെ പഞ്ചായത്ത് കുളത്തില്‍ കന്നുകാലികളെ കഴുകുന്നു

  
backup
February 23 2017 | 21:02 PM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d

കിഴിശ്ശേരി: ജലക്ഷാമം രൂക്ഷമാകുമ്പോഴും പൊതുകുളങ്ങള്‍ മലിനമാക്കുന്നതിന് അറുതിയാവുന്നില്ല. കിഴിശ്ശേരി ടൗണിന് സമീപമുള്ള പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുളമാണ് സ്വകാര്യ വ്യക്തിക്ക് പണം സമ്പാദിക്കാനായി അധികൃതരുടെ മൗനാനുവാദത്തോടെ മലിനമാക്കിക്കൊണ്ടണ്ടിരിക്കുന്നത്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കന്നുകാലികളെ ദിനേനെ ഈ കുളത്തിലിറക്കി കഴുകുകയാണ് ചെയ്യുന്നത്. പരിസരത്തുള്ള നൂറ് കണക്കിന് കുടുംബങ്ങള്‍ കുളിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ആശ്രയിച്ചിരുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലസ്രോതസ് സ്വകാര്യവ്യക്തി കൈവശപ്പെടുത്തി നശിപ്പിക്കുകയാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ കന്നുകാലികളുടെ തൊഴുത്തും അറവ് ശാലയും കുളത്തിനോട് ചേര്‍ന്നാണ് നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ നിന്നുള്ള മാലിന്യങ്ങള്‍ കുളത്തിലേക്കാണ് ഒലിച്ചിറങ്ങുന്നത്. ഇതുവലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കേണ്ടണ്ട ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും ഇത് കണ്ടണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago