HOME
DETAILS

മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ചെറുക്കാന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്കാകും: രാമചന്ദ്ര ഗുഹ

  
Web Desk
January 11 2019 | 19:01 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 


കോഴിക്കോട്: ഇന്ത്യയില്‍ ഇന്നും മുസ്‌ലിം വിഭാഗം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്കാകുമെന്ന് പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ. കേരള സാഹിത്യോത്സവത്തില്‍ ആധുനിക ഇന്ത്യയുടെ ശില്‍പികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചരിത്രം ഭൗതിക ശാസ്ത്രമോ ഗണിത ശാസ്ത്രമോ അല്ല, സമൂഹവും സാഹിത്യവുമായി ബന്ധപെട്ടതാണ്.
ലോകോത്തരമായി ഇത്രത്തോളം സ്വീകാര്യത ഉണ്ടെങ്കില്‍ കൂടി ഇന്ത്യയില്‍ കേവലം സ്വച്ഛ് ഭാരതത്തില്‍ മാത്രമേ ഗാന്ധിയെ പ്രതിപാധിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ റോള്‍മോഡല്‍ ആരായിരുന്നു എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് ഗോപാല കൃഷ്ണ ഗോഖലെ, ടോള്‍സ്റ്റോയ് എന്നിവരാണെന്ന് അദ്ദേഹം പറഞ്ഞു. ഷാജഹാന്‍ മാടമ്പാട്ടുമായായിരുന്നു ചര്‍ച്ച.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago