HOME
DETAILS
MAL
മഴക്കെടുതി: കര്‍ഷകര്‍ക്ക് സഹായം നല്‍കണമെന്ന്
backup
June 12 2016 | 22:06 PM
കൊല്ലം: ജില്ലയില്‍ മഴക്കെടുതി മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും സൗജന്യ റേഷനും അനുവദിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജന:സെക്രട്ടറി മുനമ്പത്ത് ഷിഹാബ് ആവശ്യപ്പെട്ടു. ഓണക്കാലത്ത് വിളവെടുക്കുവാന്‍ വേണ്ടി ഇറക്കിയ വാഴയുള്‍പ്പടെയുള്ള പച്ചക്കറികളും മറ്റ് കൃഷികളും മഴ മൂലം വെള്ളം കയറി നശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നും ഷിഹാബ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."