HOME
DETAILS
MAL
നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
backup
February 05 2020 | 11:02 AM
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ദില്ലി ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് കേന്ദ്രത്തിന്റെ നീക്കം. വധശിക്ഷ ഒന്നിച്ചുമതിയെന്ന വിധിക്കതിരെയാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."