HOME
DETAILS
MAL
പത്മകുമാറിന് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വീഴ്ച പറ്റി: കോടിയേരി
backup
January 16 2019 | 22:01 PM
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേവസ്വം ബോര്‍ഡിന്റെ പരമ്പരാഗത രീതിയില്‍ അദ്ദേഹം പെട്ടുപോയിട്ടുണ്ട്. കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."