HOME
DETAILS
MAL
വൈദ്യുതി നിരക്ക് വര്‍ധന തീരുമാനമായിട്ടില്ല: മന്ത്രി എം.എം മണി
backup
January 19 2019 | 18:01 PM
തൊടുപുഴ: വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമായിട്ടില്ലെന്ന് മന്ത്രി എം എം മണി. നിരക്ക് വര്‍ധന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്. ഭാരിച്ച വര്‍ധനവുണ്ടുകില്ലെന്നും മന്ത്രി എം.എം. മണി തൊടുപുഴയില്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."