HOME
DETAILS

സംസ്ഥാനത്തെ ആദ്യ മൂന്നംഗ വഖ്ഫ് ട്രൈബ്യൂണല്‍

  
backup
January 19, 2019 | 8:39 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%82%e0%b4%97

 


കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ മൂന്നംഗ വഖ്ഫ് ട്രൈബ്യൂണലാണ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തത്. എരഞ്ഞിപ്പാലം ഹൗസ്‌ഫെഡ് കെട്ടിടത്തിലാണ് മൂന്നംഗ കേരള വഖ്ഫ് ട്രൈബ്യൂണലിന്റെ ആസ്ഥാനം. 2013ല്‍ വഖ്ഫ് ആക്ടില്‍ പാര്‍ലമെന്റ് വരുത്തിയ ഭേദഗതിയുടെ ഭാഗമായാണ് കോഴിക്കോട് കേന്ദ്രീകരിച്ച് വഖ്ഫ് ട്രൈബ്യൂണല്‍ ആരംഭിക്കുന്നത്. ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 1995ലെ വഖ്ഫ് നിയമപ്രകാരം രൂപീകൃതമായ എറണാകുളം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലെ ഏകാംഗ ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.


ഇനി മുതല്‍ കേരളത്തിലെ വഖ്ഫ് സംബന്ധമായ മുഴുവന്‍ തര്‍ക്കങ്ങളും കോഴിക്കോട് അഡിഷനല്‍ ജില്ലാ ജഡ്ജ് കെ. സോമന്‍, ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി എ.സി ഉബൈദുല്ല, അഡ്വ.ടി.കെ ഹസന്‍ എന്നിവരടങ്ങിയ മൂന്നംഗ ട്രൈബ്യൂണലാണ് കൈകാര്യം ചെയ്യുക.


അതിനിടെ വഖ്ഫ് ട്രൈബ്യൂണല്‍ അംഗങ്ങളുടെ നിയമനത്തില്‍ നീതി പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സമസ്തയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന പ്രതിഷേധ പരിപാടി കഴിഞ്ഞ ദിവസം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പുനല്‍കിയത്. ഇതേത്തുടര്‍ന്നാണ് ഇന്നലെ കോഴിക്കോട്ട് സമസ്തയുടെ കീഴിലുള്ള മഹല്ലുകളുടെ മുതവല്ലിമാര്‍ നടത്താനിരുന്ന ധര്‍ണ മാറ്റിവച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  3 days ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  3 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  3 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  3 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  3 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  3 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  3 days ago