HOME
DETAILS

കാതിക്കുടം നിറ്റാജലാറ്റിന്‍: വെള്ളമെടുക്കാനുള്ള അനുമതിക്ക് സ്റ്റേ

  
backup
January 20 2019 | 07:01 AM

%e0%b4%95%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%9c%e0%b4%b2%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1

ചാലക്കുടി: ചാലക്കുടി പുഴയില്‍ നിന്നും കാതിക്കുടം നിറ്റാജലാറ്റിന്‍ കമ്പനിക്ക് വെള്ളമെടുക്കാനുള്ള അനുമതിക്കെതിരേ കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചു.
വ്യവസായ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടത്തിയ ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തിനാവശ്യമായ വെള്ളം പുഴയില്‍ നിന്നുമെടുക്കാന്‍ അനുമതി നല്‍കിയത്. ഇതിനെതിരേ അന്നനാട് മേലേടത്ത് ബെന്നി, കാതിക്കുടം എളാട്ട് സുധന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇതിലാണ് അനുമതി സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവായത്. പുഴയില്‍ നിന്നും തോട് കീറി വെള്ളമെത്തിക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കിയ നടപടിയില്‍ കാതിക്കുടം ആക്ഷണ്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; വിവാദ നടപടി പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  3 months ago
No Image

പൂരം കലക്കല്‍: എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി; വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

Kerala
  •  3 months ago
No Image

വൻ ഓഫറുമായി ജസീറ എയർവേയ്സ്

Kuwait
  •  3 months ago
No Image

യു.എ.ഇ; നാലു സൈനികർ അപകടത്തിൽ മരിച്ചു: ഒമ്പത് പേർക്ക് പരുക്ക്

uae
  •  3 months ago
No Image

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago