HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-09-25-2024
September 25 2024 | 16:09 PM
1)പുതിയ ശ്രീലങ്കൻ പ്രസിഡൻന്റ് ?
അനുര ദിസനായകേ
2)ക്ഷേത്ര പരിസരവും കുളങ്ങളും കാവുകളും പരിപാലിച്ച് ഹരിതാഭമാക്കാൻ വേണ്ടി വകുപ്പിൻ്റെ പദ്ധതി എന്ത് ?
ദേവാകരണം ചാരുഹരിതം
3)മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മറ്റു ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ഏത്?
ആശ്വാസകിരണം
4) സമസ്‌ത കേരള സാഹിത്യ പരിഷത്തിൻ്റെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അർഹനായത് ആര് ?
സി.എൽ. ജോസ്
5) 2024-ലെ ഓസ്‌കർ മത്സരത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഏത്?
'ലാപതാ ലേഡീസ്'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."