HOME
DETAILS
MAL
ഡി.കെ ചെല്ലപ്പന്‍ ചരമവാര്‍ഷികം
backup
March 03 2017 | 21:03 PM
ആലപ്പുഴ: നടനും ജനപ്രതിനിധിയും സഹകാരിയുമായിരുന്ന ഡി.കെ. ചെല്ലപ്പന്റെ 27-ാം ചരമവാര്‍ഷിക ദിനം സ്‌റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷനും പുരോഗമന കലാ സാഹിത്യസംഘവും ചേര്‍ന്ന് ആചരിക്കും. ചെല്ലപ്പന്റെ ഓര്‍മ്മയ്ക്കായി നാടകരംഗത്തെ ഒരു പ്രതിഭയ്ക്ക് ഡി.കെ. ചെല്ലപ്പന്‍ സ്മാരക പുരസ്‌കാരം നല്‍കുമെന്ന് സവാക് ഭാരവാഹികള്‍ പറഞ്ഞു. ഈ മാസം 10ന് വലിയകുളത്ത് നടക്കുന്ന ചടങ്ങില്‍ കലവൂര്‍ എന്‍. ഗോപിനാഥ് പുരസ്‌കാരം സമര്‍പ്പിക്കും. സമ്മേളനം മത്സ്യതൊഴിലാളി ബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."