HOME
DETAILS
MAL
തിരുനാവായയില്‍ സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു
backup
February 21 2020 | 09:02 AM
കുറ്റിപ്പുറം: തിരുനാവായയില്‍ ഒരാള്‍ സൂര്യാതാപമേറ്റു മരിച്ചു. കൃഷിപ്പണിക്കിടെ സൂര്യാതാപമേറ്റ് മരിച്ചുവെന്നാണ് സംശയിക്കുന്നത്. കുറ്റിയത്ത് സുധികുമാറാണ് (44) മരിച്ചത്. പാടത്ത് ജോലി ചെയ്യുന്നതിനിടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ദേഹത്ത് നിറയെ സൂര്യാതാപമേറ്റപാടുകള്‍ കാണുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."