HOME
DETAILS
MAL
ആര്.എസ്.എസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം
backup
March 04 2017 | 18:03 PM
കണ്ണൂര്‍: ജനാധിത്യ സംവിധാനത്തിലൂടെ അധികാരത്തില്‍ വന്ന ഒരു സംസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പരസ്യമായി വധഭീഷണി മുഴക്കുകയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ആര്.എസ്.എസ് സംഘ്പരിവാര്‍ ശക്തികളെ രാജ്യത്തിനെതിരായ യുദ്ധം ചെയ്യുന്ന ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി യോഗം അവശ്യപ്പെട്ടു. കളരിയില്‍ ഷുക്കൂര്‍ അധ്യക്ഷനായി, താജുദ്ദീന് മട്ടന്നൂര്‍, വി.കെ ഉമ്മര്‍ കുട്ടി, അഷ്റഫ് എടക്കാട്, യൂസുഫ് പാനൂര്‍, പോപ്പുലര്‍ ഇക്ബാല്‍, അഹ്മദ് തലശ്ശേരി, അയ്യൂബ് ഇരിക്കൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."